Tag: Immanuel silent night
ഇമ്മാനുവേൽ സൈലൻ്റ് നൈറ്റും, ഫാ. ക്ലമൻ്റിനു യാത്രയയപ്പും ഇന്ന് ഗ്ലാസ്നോവിനിൽ
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്’ ഡിസംബർ 17 ശനിയാഴ്ച വൈകിട്ട് 4:30 ന് ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ...