11.5 C
Dublin
Wednesday, January 28, 2026
Home Tags India australia series 2020

Tag: India australia series 2020

രണ്ടാം ടസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

മെല്‍ബണ്‍: ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നേരിട്ട തോല്‍വിക്ക് മറുപടിയായി മെല്‍ബണിലെ രണ്ടാം ടെസ്റ്റ് ഇന്ത്യ തൂത്തുവാരി വിജയിച്ചു. ഇന്ത്യ രണ്ടാം ടെസ്റ്റില്‍ 8 വിക്കറ്റിന് ഒസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞു. ഇതോടെ നാലു കളികളുള്ള പരമ്പരയില്‍...

ഇന്ത്യന്‍ ബൗളിങില്‍ കുരുങ്ങി: രണ്ടാം ടെസ്റ്റില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്ത്

മെല്‍ബണ്‍: ഇന്ത്യയും ഒസ്‌ട്രേലിയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്തായി. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങില്‍ ആഥിതേയര്‍ക്ക് കാലിടറി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങിഗ്‌സില്‍ ഒസ്‌ട്രേലിയയ്ക്ക് 195 റണ്‍സിന്...

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിനും സിറാജിനും സീറ്റ്

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ ഭാഗമായ രണ്ടാം ടെസ്റ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ടീമില്‍ സീറ്റ് ലഭിച്ചു. യുവതാരം ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജും നാളെ ഗ്രൗണ്ടില്‍ തങ്ങളുടെ കന്നിയങ്കത്തിന് ഇറങ്ങും....

ടി-20 പരമ്പര ഇന്ത്യയ്ക്ക്

സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടനത്തിലെ അവസാന ടി-20 മത്സരത്തില്‍ 12 റണ്‍സിന് ഇന്ത്യ പരാജയം സമ്മതിച്ചെങ്കിലും മൂന്നു മത്സരങ്ങളുള്ള സീരീസില്‍ ഇന്ത്യ ആദ്യ രണ്ട് എണ്ണം കളികള്‍ ജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. എന്നാല്‍...

രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഏകദിനത്തിലെ സീരീസ് കൈവിട്ടതിനെ തുടര്‍ന്ന് ടി-20 സീരീസ് സ്വന്തമാക്കി ഇന്ത്യ ആതിഥേയരോട ്പകരം ചോദിച്ചു. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന രണ്ടാം ടി 20 യില്‍ ഓസ്ട്രേലിയയെ അടിച്ചൊതുക്കിയത് ഇന്ത്യയുടെ ഹാര്‍ദിക്...

കനത്ത മഴ തുടരും; കൂടുതൽ ഇടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത

ചന്ദ്ര കൊടുങ്കാറ്റിനെ തുടർന്ന് കൂടുതൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. രാവിലെ മേഘാവൃതവും തണുപ്പുള്ളതുമായ കാലാവസ്ഥയായിരിക്കും. തെക്കും പടിഞ്ഞാറും നേരിയ ചാറ്റൽ മഴയും ഉണ്ടാകും.മറ്റിടങ്ങളിൽ...