15.8 C
Dublin
Saturday, December 13, 2025
Home Tags Indigo

Tag: Indigo

യാത്രക്കാരന്റെ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി

പാറ്റ്ന : യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. ബിഹാറിലെ പാറ്റ്ന വിമാനത്താനവളത്തിലാണ് വിമാനം ലാന്റ് ചെയ്തത്. തന്റെ ബാഗിൽ ബോംബ് ഉണ്ടെന്നായിരുന്നു യാത്രക്കാരന്റെ അവകാശവാദമെന്ന്...

ഇൻഡിഗോ കൊൽക്കത്ത-ദിയോഘർ വിമാന സർവീസ് ആരംഭിക്കുന്നു

ന്യൂഡൽഹി: കൊൽക്കത്ത-ദിയോഘർ വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ച് ഇന്ത്യയിലെ മുൻനിര എയർലൈനായ ഇൻഡിഗോ. ശ്രാവണി മേളയ്ക്ക് മുന്നോടിയായാണ് കമ്പനിയുടെ അറിയിപ്പ്. 657 ഏക്കറിൽ, 401 കോടി രൂപ ചെലവിൽ നിർമിച്ച ദിയോഘർ വിമാനത്താവളത്തിന്റെ...

ഭിന്നശേഷിക്കാരനായ കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ച കേസ്; ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോ

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ട‍ർ ജനറലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോണോജോയ് ദത്ത. ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ...

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് യുഎഇ പിന്‍വലിച്ചു; വിമാന സര്‍വീസ് നാളെ മുതല്‍

അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ യു എ ഇ യിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് ഇന്‍ഡിഗോ അധികൃതർ അറിയിച്ചു. റാപിഡ് പി സി...

വിമാനയാത്രയ്ക്കിടെ യുവതി പ്രസവിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ രാജ്യാന്തര വിമാനത്തില്‍ യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണമായും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. 7.40 ഓടെ ഫൈ്‌ളറ്റ് ബംഗ്ലൂരുവില്‍ ഇറങ്ങിയതോടെ...

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ വരും.ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, Connacht എന്നിവിടങ്ങളിൽ വൈകുന്നേരം 6...