Tag: Internet Explorer
ഇന്റർനെറ്റ് എക്സ്പ്ലോറർ സേവനം അവസാനിപ്പിക്കുന്നു
27 വർഷത്തെ സേവനത്തിന് ശേഷം ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു. ഒട്ടനവധി ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഓർമകളിൽ മാത്രമായി ഇനി ഈ ബ്രൗസർ അവശേഷിക്കും. 90കളിലെ ജനകീയ ബ്രൗസർ ഷട്ട് ഡൗൺ ചെയ്യുകയാണ് എന്ന തീരുമാനം...