13.2 C
Dublin
Saturday, November 1, 2025
Home Tags Kolla

Tag: kolla

“കൊള്ള” ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ബോബി.സഞ്ജയ് യുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഒഫീഷ്യൽ ട്രയിലർ പുറത്തിറങ്ങി. നല്ല കുട്ടികൾ അല്ലേ?ഭംഗിമാത്രമല്ല, ഔചിത്യവും മര്യാദയുമൊക്കെയുള്ള കുട്ടികൾ...കണ്ടു പഠിക്കണം ഇവരെ നല്ല ചങ്കൂറ്റമുള്ള പെമ്പിള്ളേര് ...എന്തായാലും എനിക്കിഷ്ടമായി ...സുന്ദരിമാരായ രണ്ടു...

“കൊള്ള” ക്ലീൻ യു സർട്ടിഫിക്കറ്റുമായ്

ബോബി - സഞ്ജയ് യുടെ തിരക്കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രം ക്ലീൻ യുസർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു.രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.രജീഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രവിമാത്യു പ്രൊഡക്ഷൻസും...

“കൊള്ള” ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അരണ്ട വെളിച്ചത്തിൽഎന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണകൾ. അതും പെൺകുട്ടികളുടേത്.ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന...

കൊളള പൂർത്തിയായി

സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രത്തിൻ്റെ ചിത്രീകരണംപൂർത്തിയായിരിക്കുന്നു. ഏറ്റുമാനൂർ, കൈപ്പുഴ, വയലാ, തുടങ്ങളിലായിട്ടായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നു വന്നത്. അയ്യപ്പൻ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ...

”കൊള്ള” – ആരംഭിച്ചു

പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കൊള്ള. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേക്ഷക മനസ്സിനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന ഈ ചിത്രത്തിന് ഇക്കഴിഞ്ഞ മെയ് പന്ത്രണ്ട് വ്യാഴാഴ്ച്ച കൊച്ചിയിലെ കലൂർ...

മോട്ടോർ ഇൻഷുറൻസ് ശരാശരി നിരക്കുകൾ 9% വർദ്ധിച്ച് €620 ൽ കൂടുതലായി

2023 നും 2024 നും ഇടയിൽ മോട്ടോർ ഇൻഷുറൻസിന്റെ ശരാശരി വില 9% ഉയർന്ന് €623 ൽ എത്തിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു.ഓരോ പോളിസിക്കുമുള്ള ക്ലെയിമുകളുടെ ശരാശരി പ്രതീക്ഷിക്കുന്ന ചെലവ് 3% വർദ്ധിച്ച്...