“കൊള്ള” ക്ലീൻ യു സർട്ടിഫിക്കറ്റുമായ്

0
301
adpost


ബോബി – സഞ്ജയ് യുടെ തിരക്കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന കൊള്ള എന്ന ചിത്രം ക്ലീൻ യുസർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു.
രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.രജീഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രവിമാത്യു പ്രൊഡക്ഷൻസും പങ്കാളിയാണ്.


കോ- പ്രൊഡ്യൂസർ – ലച്ചു രജീഷ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രവി മാത്യു .
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിൽ രജീഷാ വിജയനും പ്രിയാ വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, പ്രേംപ്രകാശ്, ഷെബിൻ ബക്കർ, ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന താരങ്ങളാണ്.


ജാസിം ജലാൽ – നെൽസൺ ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – രാജ് വേൽ മോഹൻ.
എഡിറ്റിംഗ് – അർജുൻ ബെൻ.
കലാസംവിധാനം –
കലാ സംവിധാനം – രാവിൽ.
പ്രൊഡക്ഷൻ കൺടോളർ – ഷെബീർ മല വെട്ടത്ത്.


വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

adpost