Tag: Lilly varghese
ലില്ലി വർഗീസ് ഹൂസ്റ്റണിൽ നിര്യാതയായി, പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച
                
ഹൂസ്റ്റൺ : കുണ്ടറ കോട്ടൂരഴികത്ത് കോശി കെ. വർഗീസിന്റെ ( കോശി വർഗീസ്, സിപിഎ, ടാക്‌സ് കൺസൾട്ടന്റസ്, സ്റ്റാഫോർഡ്) ഭാര്യയും മാർത്തോമ്മാ സഭയിലെ വൈദികൻ റവ.ലാറി ഫിലിപ്പ് വർഗീസിന്റെ മാതാവുമായ  ലില്ലി വർഗീസ്...            
            
        