15.6 C
Dublin
Saturday, September 13, 2025
Home Tags Lokasabha

Tag: lokasabha

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം

ന്യൂഡൽഹി: നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷപ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്രളയം. 20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനിടെ കമ്മിഷന് കത്തെഴുതിയത്. കോൺഗ്രസ്, സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഔദ്യോഗികമായി നൽകിയ...

വിദേശ സംഭാവന സ്വീകരിക്കാന്‍ വിലക്ക്

ന്യൂഡല്‍ഹി: വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനെ നിയന്ത്രിക്കുന്ന നിയമഭേദഗതി ബില്‍ ലോകസഭ പാസാക്കി. വ്യക്തികള്‍, സംഘടനകള്‍, മറ്റു സ്ഥാപനങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, പൊതുസേവകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമം ബാധകമാവും. രാജ്യത്ത് ഇപ്പോള്‍...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്