Tag: Malayali counsil
വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം: റെനി ജോസഫ് പ്രസിഡന്റ്
                
ഫിലാഡൽഫിയ  വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാണിയ പ്രോവിൻസിന് 2023 2025 ലേക്ക് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർപേഴ്സൺ -സിനു നായർ, പ്രസിഡന്റ് റെനി ജോസഫ് ,അഡ്വൈസറിബോർഡ് ചെയർമാൻ -സന്തോഷ് എബ്രഹാം ,ജനറൽ സെക്രട്ടറി...            
            
        