15.6 C
Dublin
Saturday, September 13, 2025
Home Tags Marriage

Tag: Marriage

മുൻ ന്യൂസ്‌ലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ വിവാഹിതയായി

ന്യൂസിലൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ദ ആർഡേണും, പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡിനും വിവാഹിതരായി.ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്സ് ബേയിലാണ് വിവാഹം നടന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ...

സൗദിയിൽ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു; ഇനിമുതൽ സ്ത്രീകള്‍ക്ക് വിവാഹ കരാര്‍ ഏകപക്ഷീയമായി...

റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. പ്രത്യേക സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് വിവാഹ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാനാകും.സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ്...

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തിയതിനെ എതിർത്ത് മുസ്‌ലിം ലീഗ്; മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു...

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ അനുമതി നൽകിയ കേന്ദ്രമന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുസ്‌ലിം...

ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി നിയമഭേദഗതി; പ്രതിഷേധവുമായി പ്രതിപക്ഷം

ജയ്പുർ: ബാല വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അനുമതി നൽകി രാജസ്ഥാൻ. ഇനിമുതൽ ബാല വിവാഹങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് എല്ലാ വിവാഹങ്ങളും 30 ദിവസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന നിയമ ഭേദഗതി നിയമസഭ...

മതം മാറി ഹിന്ദു യുവതിയെ വിവാഹം ക​ഴിച്ചു :പഞ്ചാബ്‌‚ ഹരിയാന ​ഹൈക്കോടതി സുരക്ഷ പ്രഖ്യാപിച്ചു

യമുനാനഗർ: പ്രണയബന്ധരായ യുവതി-യുവാക്കൾ മതം മാറി വിവാഹം കഴിച്ചു. പക്ഷേ‚ തുടരന്ന്‌ തങ്ങളു​ടെ ​സൈര്വജീവിതത്തിനും ജീവനും അപകടമുണ്ടെന്ന്‌ കാണിച്ച്‌ യുവതിയും യുവാവവും കോടതിയെ സമീപിച്ചു. തുടർന്ന്‌ പഞ്ചാബ്‌-ഹരിയാന ​​ഹൈക്കോടതികൾ സംരക്ഷണം നൽകി. യുവാവ്‌...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്