Tag: measles
ഡബ്ലിനിലെത്തിയ വിമാന യാത്രക്കാരന് മീസിൽസ് സ്ഥിരീകരിച്ചു; സഹ യാത്രക്കാർക്ക് മുന്നറിയിപ്പ്
ശനിയാഴ്ച അബുദാബിയിൽ നിന്ന് ഡബ്ലിനിലേക്ക് യാത്ര ചെയ്ത ആൾക്ക് മീസിൽസ് ബാധ സ്ഥിരീകരിച്ചു. വിമാനത്തിൽ ഇയ്യാൾക്കൊപ്പം യാത്ര ചെയ്ത നിരവധി യാത്രക്കാർക്ക് അടിയന്തര മുന്നറിയിപ്പ് നൽകി.2024 മാർച്ച് 9 ശനിയാഴ്ച രാവിലെ 6:30...
അയർലണ്ടിൽ പുതിയ മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തു
ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ (എച്ച്‌പിഎസ്‌സി) ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി 4 മുതൽ 10 വരെയുള്ള ആഴ്ചയിൽ അയർലണ്ടിൽ സംശയാസ്പദമായ മൂന്ന് മീസിൽസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ആഴ്ചയിൽ...
ലെയിൻസ്റ്ററിൽ മീസിൽസ് ബാധിച്ച് ഒരാൾ മരിച്ചു; അതീവ ജാഗ്രതാ നിർദേശം
അഞ്ചാംപനി സ്ഥിരീകരിച്ച ഒരാൾ ലെയിൻസ്റ്ററിൽ മരിച്ചതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) സ്ഥിരീകരിച്ചു. ഡബ്ലിൻ, മിഡ്‌ലാൻഡ്സ് ഹെൽത്ത് റീജിയണിലെ ഒരു ആശുപത്രിയിലാണ് മരണം നടന്നതെന്ന് എച്ച്എസ്ഇ ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെൻ്റർ അറിയിച്ചു....
യൂറോപ്പിൽ മീസിൽസ് കേസുകൾ 42,200 ആയി ഉയർന്നു, 45 മടങ്ങ് വർധന
2023-ൽ യൂറോപ്പിൽ മീസിൽസ് കേസുകൾ 42,200 ആയി ഉയർന്നു, ഇത് മുൻവർഷത്തേക്കാൾ 45 മടങ്ങ് വർധിച്ചു. വ്യാപനം തടയാൻ അടിയന്തിര വാക്സിനേഷൻ നടത്തണമെന്ന് യുഎൻ ആരോഗ്യ ഏജൻസി ഇന്ന് പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ...

































