Tag: munmun dhamecha
ലഹരിക്കേസിൽ ഷാരൂഖാൻറെ മകനോടൊപ്പം അറസ്റ്റിലായ മുണ്‍മുണ്‍ ധമേച്ഛ ആരാണ്?
മുംബൈ: ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ തിരയപ്പെട്ടത് ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മുൺമുൺ ധമേച്ഛയെ കുറിച്ചുള്ള വിവരങ്ങളാണ്. മോഡലും സമൂഹമാധ്യമ സെലിബ്രിറ്റിയുമായ മുൺമുൺ...






























