Tag: music party
അയർലണ്ട് മലയാളികൾക്കായി EMBRACE 2022 സംഗീത വിരുന്നൊരുങ്ങുന്നു
അയർലണ്ട്: കഴിഞ്ഞ കുറെ വർഷങ്ങളായി അയർലണ്ട് മലയാളികൾക്ക് സുപരിചിതമായ SOOPER DOOPER ക്രിയേഷൻസ് ഇത്തവണ Feel at Homeമായി കൂടിച്ചേർന്ന് EMBRACE 2022 സംഗീത വിരുന്നൊരുക്കുന്നു.
ഹരീഷ് ശിവരാമകൃഷ്ണൻ, സിത്താര കൃഷ്ണകുമാർ, മിഥുൻ ജയരാജ്...






























