Tag: nayanthara
അച്ഛന്റെ രോഗവിവരം തുറന്നു പറഞ്ഞ് വികാരാധീനയായി നയൻതാര
തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിനിടെ അച്ഛൻ കുര്യനെക്കുറിച്ച് വികാരാധീനയായി നയൻതാര. കുടുംബാംഗങ്ങളെ കുറിച്ച് ആദ്യമായാണ് നയൻതാര മാധ്യമങ്ങളിലൂടെ സംസാരിക്കുന്നത്.
ജീവിതം തിരിച്ചു കറക്കി...
ചാക്കോച്ചനും നയന്‍താരയും ഒന്നിക്കുന്ന’നിഴല്‍’ ക്രൈം ത്രില്ലര്‍ ഒരുങ്ങുന്നു
കൊച്ചി: നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും നേടിയെടുത്ത അപ്പുഭട്ടതിരി എന്ന എഡിറ്റര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ' നിഴല്‍ '. മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയിരുന്ന ബോബന്‍ കുഞ്ചാക്കോ ആണ്...
മുല്ലപോലെ മനോഹരിയായി മലയാളിയുടെ സ്വന്തം നയന്‍താര
ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടയില്‍ എടുത്ത മനോഹര...
































