Tag: New technique to teach student
കോവിഡ്കാല പഠനത്തെ പുതിയ തലങ്ങളിലെത്തിച്ച ഒരു ജമൈക്കന്‍ ടീച്ചര്‍ താനേക്ക മക്കോയ്
ജമൈക്ക: കോവഡ് മഹാമരി വന്നണഞ്ഞിട്ടും വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന ഒരു ഒരു ജമൈക്കന്‍ ടീച്ചര്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. ജമൈകക്കയിലെ താനേക്ക മക്കോയ് എന്ന സ്‌ക്ൂള്‍...






























