Tag: OICC USA
ഒഐസിസിയൂഎസ്എ ഫ്ലോറിഡാ ചാപ്റ്റർ; ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ശക്തമായ നേതൃനിര
ഫ്ലോറിഡ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യൂഎസ്‍എ) പുതിയ ചാപ്റ്ററായി പ്രഖ്യാപിച്ച ഫ്ലോറിഡ ചാപ്റ്ററിന് കൂടുതൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖർ അടങ്ങുന്നതാണ് ചാപ്റ്ററിന്റെ...





























