16.7 C
Dublin
Wednesday, October 29, 2025
Home Tags Oman

Tag: Oman

ഒമാനിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന്...

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഇരുപതിലധികം വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 23 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. വടക്കന്‍ അല്‍ ബത്തിനയിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് ഇവരെ...

മരുഭൂമിയില്‍ കുടങ്ങിയയാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി

മസ്‍കത്ത്: ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ അന്വേഷിച്ച് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്റി വിലായത്തിലുള്ള എംപ്‍റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലാണ് ഒരു സ്വദേശിയെ കാണാതായത്. ഒമാന്‍ റോയല്‍ എയര്‍...

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനിൽ പ്രവേശിക്കാം

ഒമാന്‍: ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കാം. ഏപ്രില്‍ അവസാനവാരം പത്തുദിവസത്തേക്ക് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ഇന്ത്യയിലെ കോവിഡ് സാഹചര്യം...

ഒമാനില്‍ ജല,വൈദ്യുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി

മസ്‌ക്കറ്റ്: ഒമാനില്‍ സ്ഥിര താമസമാക്കിയവര്‍ക്ക് പുതിയ പ്രതിസന്ധികളെ നേരിടേണ്ടി വരും. 2021 മുതല്‍ ഒമാനിലെ സ്ഥിര താമസക്കാര്‍ക്ക് ജല, വൈ്യുതി നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ നല്‍കേണ്ടി വന്നേക്കും. കാരണം നിലവിലുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍...

ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025’ നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ,ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം ഒക്ടോബർ 25 ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15 ന്...