13.4 C
Dublin
Wednesday, October 29, 2025
Home Tags Pathanamthitta

Tag: pathanamthitta

പത്തനംതിട്ടയിൽ മദ്യപിച്ച് തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. മദ്യപിച്ച് തമ്മില്‍ തല്ലിയതിനാണ് നടപടി.  സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു തര്‍ക്കം. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥനുള്ള...

ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ്; നാട്ടുകാര്‍ റോഡ് നിർമ്മാണം തടഞ്ഞു

പത്തനംതിട്ട : റോഡ‍് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച്  കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക്...

പത്തനംതിട്ടയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം

പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ്  ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്സിന്റെ സ്ക്രൂബ ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു....

സംസ്ഥാനത്ത് മഴ ശക്തം; പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

പത്തനംതിട്ട: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായ സാഹചര്യത്തില്‍ പല ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (ഓഗസ്റ്റ് 30) അവധിയായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി...

പത്തനംതിട്ടയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി

പത്തനംതിട്ട: മല്ലപ്പുഴശേരിയില്‍ മാനസിക വെല്ലുവിളിയുണ്ടായിരുന്ന യുവാവിനെ ബന്ധുക്കള്‍ കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി. പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു ഫ്രിഡ്ജ് എടുത്തു കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. കേസില്‍ അച്ഛനെയും മകനെയും ആറന്മുള പൊലീസ് അറസ്റ്റു...

ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് ദുരിതത്തിലായ ഗ്രെയിസിന്റെ പഠനച്ചെലവും താമസവും ഏറ്റെടുക്കുമെന്ന് മന്ത്രി...

പത്തനംതിട്ട: ദത്തെടുത്തു വളര്‍ത്തിയ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് വീണ്ടും അനാഥയായ ഗ്രെയിസിന്റെ പഠനച്ചെലവും താമസ സൗകര്യവും സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. വീണാ ജോർജ്...

പത്തനംതിട്ട ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച...

പത്തനംതിട്ട: ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ് ബാധ സ്ഥിതീകരിച്ചു. നാഷനൽ സെന്റർ ഫോർ ‍ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജിത്...

ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ച് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക്...

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...