15.4 C
Dublin
Wednesday, October 29, 2025
Home Tags Pinarayi vijayan

Tag: pinarayi vijayan

പൊലീസ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം; സ്ത്രീകള്‍ക്കെതിരായ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും കുറ്റവാളികള്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസിന്റെ അടുത്ത് പോയി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം....

ഗവര്‍ണ്ണരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അറിയിച്ച് മുഖ്യമന്ത്രിയുടെ പ്രതിഷേധ കത്ത്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നയങ്ങളെ കേരള സര്‍ക്കാര്‍ തുടക്കം മുതല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കാര്‍ഷിക നിയമങ്ങളെ തള്ളിക്കളയുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് കേരള ഗവണ്‍മെന്റ് അനുവാദം...

സൗജന്യ കിറ്റ് ഏപ്രില്‍വരെ തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അടുത്ത ഏപ്രില്‍വരെ സൗജന്യ കിറ്റുകള്‍ നല്‍കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊറോണ കാലഘട്ടം മുഴുവന്‍ ജനങ്ങളെ സഹായിക്കണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നാണ് പിണറായിവിജയന്‍ വെളിപ്പെടുത്തി. കൂടാതെ ഇതോടൊപ്പം ജനങ്ങളെ...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും ഇ.ഡി.യുടെ നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റു ചെയ്തതിന് പിന്നാലെ ഇതാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഇ.ഡി.യുടെ ഹാജരാകാനുള്ള നോട്ടീസ്. നോട്ടീസ് പ്രകാരം വെള്ളിയാഴ്ച...

ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത; നാല് കൗണ്ടികളിൽ മുന്നറിയിപ്പ്

തെക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യത. നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട് നൽകി. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും. ഇന്നലെ ഉച്ചകഴിഞ്ഞ് മെറ്റ് ഐറാൻ പുറപ്പെടുവിച്ച മഴ...