Tag: Poverty due to covid
ലോകം കടുത്ത ദാരിദ്ര്യത്തിലേക്ക് ! 150 മില്ല്യണ്‍ ദരിദ്രരെ സൃഷ്ടിക്കും – ലോകബാങ്ക്
വാഷിങ്ടണ്‍: കോവിഡ് ലോകം മുഴുവന്‍ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തില്‍ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നല്‍കി....































