Tag: randu
കഥാമോഷണം വീണ്ടും; രണ്ട് എന്ന സിനിമയുടെ കഥ മോഷ്ടിച്ചതിനെതിരേ ഡോ. ബിനി രാജ്
വർഷങ്ങളായി താനെഴുതിയ കഥ മോഷ്ടിച്ച് സിനിമയാക്കിയതിനെതിരേ നിയമ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് തണ്ണിത്തോട് മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറായ ബിനി രാജ്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ബിനി രാജ് തികഞ്ഞ കലാപ്രവർത്തകനുമാണ്.
ഒന്നര വർഷം മുമ്പ് താനെഴുതിയ തിരക്കഥ...