Tag: rent control
ലക്ഷ്യമിട്ടത് വാടക നിയന്ത്രണം… പണികിട്ടിയത് മലയാളികളുൾപ്പെടെ ചെറുകിട ഭൂവുടമകൾക്ക്!!!
ഡബ്ലിന്‍: വാടക നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ട് പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമങ്ങൾ ചെറുകിട ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്നെന്ന് ആരോപണം. വന്‍കിട ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളെ സ്പർശിക്കപോലും ചെയ്യാതെ വാടകയ്ക്ക് നല്‍കുന്നതിനായി രണ്ടാമത്തെ വീട് വാങ്ങിയവരെയുള്‍പ്പടെ പുതിയ നിയമം...






























