Tag: Saiju kurup
സൈജുക്കുറുപ്പ് നായകനിരയിലേക്ക്; സിൻ്റോസണ്ണി സംവിധായകൻ
പ്രശസ്ത സംവിധായകനായ ഹരിഹരൻ്റെ മയൂഖം എന്ന ചിത്രത്തിലെ നായകനായി മലയാളത്തിലെത്തി. പിന്നീട് വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന സൈജുക്കുറുപ്പ് ഏറെ ഇടവേളക്കുശേഷം വീണ്ടും നായകസ്ഥാനത്തെത്തുന്നു.നവാഗതനായ സിൻ്റോസണ്ണി തിരക്കഥ രചിച്ച് സംവിധാനം...