Tag: Salary Scale Option
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശമ്പള സ്‌കെയില്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനില്ല
തിരുവനന്തപുരം: പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അധിക സാമ്പത്തിക ബാധ്യതകളും മറ്റും നേരിടുന്നതിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ ശമ്പള സ്‌കെയില്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാവില്ല. ഇത് ഉടന്‍ തന്നെ...































