Tag: Social homes
ലീസിംഗ് സ്കീമുകൾ അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യൽ ഹോമുകൾ നിർമ്മിക്കണമെന്ന് സർക്കാർ നിർദേശം
പ്രാദേശിക അധികാരികൾക്ക് 25 വർഷം വരെ വീടുകൾ ലീസിന് നൽകാവുന്ന പദ്ധതികൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മാറ്റം. ആവശ്യത്തിന് സോഷ്യൽ ഹോമുകൾ നിർമ്മിക്കുന്നത് വരെ ലീസിംഗ് സ്കീമുകൾ അവസാനിപ്പിച്ചേക്കില്ല.
പ്രാദേശിക അധികാരികൾക്ക് പത്ത് മുതൽ...