3.2 C
Dublin
Monday, December 15, 2025
Home Tags Spacejet

Tag: spacejet

വിമാനം 28 മണിക്കൂര്‍ വൈകി; യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാതെ ദുരിത യാത്ര സമ്മാനിച്ച് വിമാനക്കമ്പനി

ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു വിമാനക്കമ്പനി സമ്മാനിച്ചത്. ഞായറാഴ്ച...

സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു

ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയിൽ നിന്ന്...

സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി

സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് കാർഗോ, ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി. ഓഗസ്റ്റ് ആദ്യവാരത്തോടെ സ്‌പൈസ്‌ജെറ്റിൽ നിന്ന് സ്‌പൈസ്‌എക്‌സ്‌പ്രസ് വേർപിരിയും. ഷെയർഹോൾഡർമാരും ബാങ്കുകളും വിഭജനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ്...

ക്യാബിനകത്ത് പുക; സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത്...

ആകാശച്ചുഴിയില്‍പെട്ട വിമാനത്തെ പറക്കാൻ അനുവദിച്ചതിനു രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡൽഹി: ലാൻ‍ഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പരുക്കേറ്റ രണ്ടു യാത്രക്കാര്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മുംബൈയിൽനിന്ന് പറന്ന വിമാനം ബംഗാളിലെ ദുർഗാപൂരിൽ...

വിമാനം ആകാശചുഴിയിൽപ്പെട്ടു; ചിതറിത്തെറിച്ച് ഓക്‌സിന്‍ മാസ്‌കും ബാഗുകളും, നിരവധി യാത്രക്കാർക്ക് പരിക്ക്

ദുർഗാപൂർ: മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകൾ...

ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത‌ു; തൂണ്...

ന്യൂഡൽഹി: ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്ത‌ു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സ്പൈസ് ജെറ്റിന്റെ ബോയിങ് 737–800 വിമാനം പാസഞ്ചർ...

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ ട്രാമുകൾ ഓടുന്നില്ല.ടാല/സാഗാർട്ടിനും ആബി സ്ട്രീറ്റിനും ഇടയിലുള്ള സർവീസുകളെ ഇത് ബാധിച്ചിട്ടില്ല.നഗരമധ്യത്തിലെ ഡബ്ലിൻ...