Tag: spain
സ്പെയിനിലെ കാനറി ദ്വീപുകളിൽ അഗ്നിപര്‍വ്വത സ്‌ഫോടനം
                
സ്പെയിനിലെ കാനറി ദ്വീപുകളിൽ Cumbre Vieja അഗ്നിപർവതത്തിൽ സ്പോടനമുണ്ടായി. സ്ഫോടനമുണ്ടായി ദിവസങ്ങള്ക്ക് ശേഷവും ലാവയും ചാരവും വളരെയധികം പുകയും അഗ്നിപര്വതങ്ങളിൽ നിന്നും വമിക്കുന്നതിനാൽ സമീപവാസികൾ അവിടെ നിന്നും ഒഴിപ്പിക്കുകയാണ്.
50 വർഷം മുമ്പാണ് Cumbre...            
            
        