Tag: Stephy savier
സ്റ്റെഫി സേവ്യർ ചിത്രത്തിനു തുടക്കമായി
പ്രശസ്ത കോസ്റ്റും. ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലാ യിൽ ആരംദിച്ചു.സെൻ്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ്തുടക്കം കുറിച്ചത്.
ബീ ത്രീ എം..കിയേഷൻസ്...






























