Tag: stubble buring
വായുമലിനീകരണം: തീയിടലിനെതിരെ സുപ്രീംകോടതി റിട്ട. ജഡ്ജിയെ ചുമതലപ്പെടുത്തി
ന്യൂഡല്‍ഹി: ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവടങ്ങളില്‍ കാടുകളില്‍ തീയിട്ട് ഉണ്ടാവുന്ന വായുമലിനീകരണത്തിനെതിരെ ഒരു പ്രത്യേക റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് മാദന്‍.ബി.ലോകൂറിനെ സുപ്രീംകോടതി നിയമിച്ചു. ഡല്‍ഹിയിലെയും മറ്റിടങ്ങളിലേയും ജനങ്ങളുടെ ശുദ്ധവായു ഉണ്ടാവുകയും വായുമലിനീകരണം...































