Tag: Sunny maliyekkal
ഇതെന്തു നീതി: സണ്ണി മാളിയേക്കൽ
മലയാളിയുടെ ആന പ്രേമത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് അതിശയം തന്നെയാണ്. സ്വന്തമായ ഒരു ആന ഉള്ളത് അന്തസ്സിന്റെ ഭാഗമായി കരുതുന്നവരാണ് മലയാളികൾ. ഒരു ആന വിശപ്പിനായി "അരി" തേടി നാട്ടിലേക്ക് ഇറങ്ങി.. അങ്ങനെ അവന് ...





























