Tag: taliban
“ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട”; സ്ത്രീകളുടെ വിമാനയാത്രകള്‍ തടഞ്ഞ് താലിബാന്‍
അഫ്ഗാനിസ്ഥാൻ: അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് ലഭിച്ചതെന്നാണ്...
സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം; അഫ്ഗാനിസ്ഥാൻ ചാനലുകള്‍ക്ക് താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ഷോകളുടെയും പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും വനിതാ ടിവി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും താലിബാന്‍ ഭരണകൂടം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്‍കി. ഇത് നിയമങ്ങള്‍...
സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു: താലിബാൻ
കാബൂൾ: ഒരു സുപ്രധാന രാജ്യമെന്ന നിലയിൽ ഇന്ത്യയുമായി അഫ്ഗാനിസ്താന് ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കിയത്. പഷ്തു ഭാഷയിൽ...
അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കും; സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തടഞ്ഞിട്ടുണ്ട്
കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങളെ നിരോധിക്കുമെന്നും സ്ത്രീകൾ മാധ്യമപ്രവർത്തനം നടത്തുന്നത് ഇപ്പോൾ തന്നെ തടഞ്ഞിട്ടുണ്ടെന്നും 2012ലെ പുലിറ്റ്സർ സമ്മാന ജേതാവ് കൂടിയായ ഫൊട്ടോഗ്രാഫർ മസൂദ് ഹൊസൈനി പറഞ്ഞു. അഫ്ഗാനിൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറായി ജോലി...
സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ; 14 പേര്‍ അറസ്റ്റിലായി
ഗുവഹാട്ടി: താലിബാന് സാമൂഹിക മാധ്യമത്തിലൂടെ പിന്തുണ അറിയിച്ച 14 പേരെ അസമില്‍ പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിനുശേഷമാണ് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
കംരുപ്, ധുബ്രി,...
തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു
ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇന്ന് രാവിലെ തടഞ്ഞുവെച്ച 150തോളം ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന്...
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും താലിബാൻ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ എംബസി ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്നും എംബസി ആക്രമിക്കില്ലെന്നും ഇന്ത്യയ്ക്ക് താലിബാൻറെ സന്ദേശം. ഇന്ത്യ ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായാണ് സന്ദേശം ലഭിച്ചത്. താലിബാന്റെ ചീഫ് ഓഫിസിൽ നിന്നാണ് ഈ സന്ദേശങ്ങൾ...
ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ മലയാളി യുവതികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ താലിബാന്‍...
കാബൂള്‍: മലയാളി യുവതികള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. 2016ല്‍ ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ നിരവധി പേരെയാണ് കാബൂളിലെ രണ്ട് ജയിലുകളില്‍നിന്നു...
താലിബാന്‍ കാബൂളില്‍; തലസ്ഥാനത്തിന്റെ നിയന്ത്രണം അഫ്ഗാന്‍ സൈന്യത്തിന് തന്നെയാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ്
കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പ്രവേശിച്ചതായി അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം വക്താവ് ഔദ്യോഗിക പ്രതികരണം നടത്തി. കാബൂളില്‍ പ്രവേശിച്ചതായി താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉദ്ദേശമില്ലെന്നും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്നും നഗരത്തില്‍ നിന്ന്...
ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാൻ വെടിവയ്പ്പ്
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ – അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ്. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്. 2016 ജൂണിലാണ്...