Tag: tamilnadu
സാമ്പത്തിക സംവരണ വിധിയിൽ തമിഴ്നാട് സർക്കാർ പുനഃപരിശോധന ഹർജി നൽകും
ഡൽഹി : സാമ്പത്തിക സംവരണ വിധിയിൽ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങൾ ചോദ്യം ചെയ്യാൻ കോടതിയിൽ ഹർജി നൽകിയ പിന്നാക്ക വിഭാഗ സംഘടനകളും...
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോയ ഭര്‍ത്താവ് തിരികെവന്നില്ല, അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍;...
ചെന്നൈ: ഭര്‍ത്താവിനെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. തമിഴ്നാട് അയനല്ലൂര്‍ സ്വദേശി അമുല്‍ ആണ് ഭര്‍ത്താവ് ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്.
വ്യത്യസ്ത ജാതികളില്‍പ്പെട്ട ഗൗതമും അമുലും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്....
കരാറുകാരുടെ അശ്രദ്ധ; കളിക്കുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു
മധുര: സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. കീലക്കുയില്‍ക്കുടി എന്ന ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് അപകടം. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ടാങ്കിന്റെ മുകള്‍ ഭാഗം അടയ്ക്കാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. കുഞ്ഞിന്റെ...































