Tag: tattoo artist
ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ വിദേശവനിതയും പരാതി നല്‍കി
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ വിദേശവനിതയും പരാതി നല്‍കി. കൊച്ചിയിലെ കോളജിൽ വിദ്യാർഥിനിയായിരുന്ന വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇടപ്പള്ളിയിലെ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍വച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇത്...





























