Tag: Teacher Price
ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യക്കാരന് : കോടികളുടെ സമ്മാനം
ദുബൈ: ഒരു മികച്ച അധ്യാപകനാവുക എന്നത് എല്ലാവര്‍ക്കും സാധ്യമാവുന്ന ഒന്നല്ല. ഒരു മികച്ച അധ്യാപകന് ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധ്യമാവുമെന്നാണ് പഴംപുരാണം. ഇപ്പോഴിതാ യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടടീച്ചര്‍ പ്രൈസിന് 2020...































