Tag: UK
യു.കെയിൽ സ്കൂളുകളിൽ സ്മാർട്ട് ഫോൺ ഉപയോഗത്തിന് നിരോധനം
സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യു.കെ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സ്‌കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണെന്നും ഫോണുകൾ ക്ലാസ് മുറിയിൽ ആവശ്യമില്ലെന്നും...
യുകെ സമ്പദ്‌വ്യവസ്ഥ കടുത്ത മാന്ദ്യത്തിലെന്ന് റിപ്പോർട്ട്
2023 ൻ്റെ രണ്ടാം പകുതിയിൽ ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. ഈ വർഷാവസാനം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വളർച്ച വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി ഋഷി സുനക്കിന് ഇത് വൻ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്....
യു.കെയിൽ ജോലി നേടാം; ഇന്ത്യ യങ് പ്രൊഫഷണൽസ് സ്കീം വിസയ്ക്കുള്ള ബാലറ്റ് ഫെബ്രുവരി 20...
യുകെയിൽ ഇന്ത്യൻ യുവാക്കൾക്കായി പുതിയതായി ആരംഭിച്ച 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വീസയ്ക്കായുള്ള അടുത്ത ബാലറ്റ് 2024 ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ...
കുടിയേറ്റക്കാരുടെ പുനരധിവാസം; റുവാണ്ട ബില്ലിന് യുകെ പാർലമെന്റിൽ അംഗീകാരം
ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ ആഫ്രിക്കയിലെ റുവാണ്ടയിൽ നിർമിക്കുന്ന ഗ്വണ്ടനാമോ മോഡൽ കേന്ദ്രത്തിൽ പാർപ്പിക്കാനുള്ള റുവാണ്ട ബില്ലിന് പാർലമെന്റിൽ അംഗീകാരം. സ്വന്തം പാർട്ടിയിലെ വെല്ലുവിളി അതിജയിച്ച് ബില്ലിന് അംഗീകാരം നേടാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി...
ഡാറ്റ ഫൈൻ ഇഷ്യൂ ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ അയർലണ്ട് ഒന്നാമത്
ഡാറ്റാ ഫൈൻ ഇഷ്യൂ ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ലീഗ് ടേബിളിൽ അയർലൻഡ് വീണ്ടും ഒന്നാമതെത്തി.2023 ജനുവരി 28 മുതൽ യൂറോപ്പിലുടനീളമുള്ള സൂപ്പർവൈസറി അധികാരികൾ മൊത്തം 1.78 ബില്യൺ യൂറോ പിഴ ചുമത്തിയതായി ആഗോള...
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ; ഐറിഷ് പാസ്‌പോർട്ടിന് മൂന്നാം സ്ഥാനം
ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവ ഒന്നാം സ്ഥാനം നേടി. ഈ പാസ്സ്‌പോർട്ട്...
NHS ഡോക്ടർമാരുടെ ആറ് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു
ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (NHS) ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട പണിമുടക്ക് ആരംഭിച്ച് ഡോക്ടർമാർ. യുകെ സർക്കാരുമായി ദീർഘകാലമായി നിലനിൽക്കുന്ന ശമ്പള തർക്കം രൂക്ഷമായ സാഹചര്യത്തിൽ കൺസൾട്ടന്റ് തലത്തിന്...
യുകെ ഇമിഗ്രേഷൻ: നിങ്ങൾ അറിയേണ്ട 6 പ്രധാന മാറ്റങ്ങൾ
യുകെ ഗവൺമെന്റ് 2024-ൽ നിർണായകമായ ഇമിഗ്രേഷൻ നയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. ബ്രിട്ടനിലെ തൊഴിൽ വിപണിയിലും, വിദേശ പൗരന്മാരുടെ കുടിയേറ്റ തോതിലും മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ നിലവിൽ വരുന്ന മാറ്റങ്ങൾ, ഒന്നിലധികം...
യുകെയിൽ നഴ്സായ ഭാര്യയെ കാണാൻ അവധിയിൽ പോയ ശേഷം തിരികെ വരാത്ത പോലീസുകാരനെ...
തൊടുപുഴ: അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. കരങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് ജോലിയില്‍...
യുകെയിൽ ബസ് കാത്തു നില്‍ക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ ലീഡ്‍സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍ - ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ലീഡ്‍സിലെ ആംലിക്ക് സമീപം...