15.6 C
Dublin
Saturday, September 13, 2025
Home Tags VIDEO

Tag: VIDEO

മാൻഹോളിൽ പൊട്ടിത്തെറി; ജനങ്ങൾ പരിഭ്രാന്തരായി ഭയന്നോടി (വീഡിയോ)

ന്യൂയോർക്ക്: യുഎസിലെ ടൈംസ് സ്ക്വയറിൽ മാൻഹോളിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി സൃഷ്ടിച്ചു. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്ഫോടനത്തിനു പിന്നാലെ എന്താണ് സംഭവം എന്നറിയാതെ ആളുകൾ ഭയന്നോടി. സമീപത്തെ കെട്ടിടങ്ങളിൽ ഉൾപ്പെടെ...

പെൻസിൽ കാണാതായി, പ്രശനം പരിഹരിയ്ക്കാൻ നേരെ എത്തിയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്; വൈറലായി വീഡിയോ

ഹൈദരാബാദ്: പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ്. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥികൾ സഹപാഠിക്കെതിരെയാണു പരാതി നൽകിയത്....

“സാരി സ്മാർട്ട് ഔട്ട്ഫിറ്റല്ല”, പ്രവേശനാനുമതി നിഷേധിച്ച് മാൾ അധികൃതർ; ഹൃദയഭേദകമായ അവ​ഗണന പങ്കുവെച്ച് യുവതിയുടെ...

ഡൽഹി: സാരിയുടുത്തതിന്റെ പേരിൽ സൗത്ത് ഡൽഹിയിലെ മാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ സാരി ധരിച്ചെത്തിയ അനിതൗ ചാധരി എന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്....

മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ മാപ്പ് പറഞ്ഞ് പി.പി.ചിത്തരഞ്ജൻ

തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചിരുന്ന മാസ്ക് കൊണ്ട് തന്റെ മുഖം തുടയ്ക്കുന്ന പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമാവുകയും ഇതിനെ തുടർന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടിയും വന്നതോടെ ഫെയ്സ്ബുക് പേജിലെ...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്