Tag: Wikki kousal
വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് നടൻ വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. മുംബൈ സ്വദേശിയായ മൻവീന്ദർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. നടന്‍റെ പരാതിയിൽ സാന്താക്രൂസ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ്...