Tag: World biggest tortoise
10 ലക്ഷം വിലയുള്ള ആമയെ തമിഴ്‌നാട് പാര്‍ക്കില്‍ നിന്നും മോഷ്ടിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ പാര്‍ക്കാണ് മഹാബലിപുരത്തെ മുതലപാര്‍ക്ക്. അവിടെ ഉണ്ടായിരുന്ന ഭീമന്‍ ആമയെ പാര്‍ക്കില്‍ നിന്നും കാണാതായി. ആരോ മനപ്പൂര്‍വ്വം മോഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉദ്ദേശ്യം 10 ലക്ഷം രൂപയിലധികം വില...






























