Tag: Zycov de
സൈഡസ് കാഡിലയുടെ സൂചി രഹിത സൈകോവ് ഡി കോവിഡ് വാക്സീന് അടിയന്തര ഉപയോഗാനുമതി
ന്യൂഡൽഹി: സൈഡസ് കാഡിലയുടെ കോവിഡ് വാക്സീൻ സൈകോവ് ഡിയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് സൈഡസ് കാഡില.
കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി...