gnn24x7

ഡോ കെ ആർ വിശ്വംഭരൻ അന്തരിച്ചു

0
356
gnn24x7

കൊച്ചി: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും ‘ഔഷധി ചെയർമാനുമായ ഡോ കെ ആർ വിശ്വംഭരൻ (70) രാവിലെ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിലയിരിക്കെയാണ് അന്ത്യം. സാക്ഷരതാ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്ന അദ്ദേഹം എറണാകുളം, ആലപ്പുഴ ജില്ലകളിലെ കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടാതെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എംഡി, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി എം കോമളം, മക്കള്‍: വി അഭിരാമന്‍, വി അഖില.

gnn24x7