ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം’ ഇന്തോനേഷ്യയിൽ റീമേക് ചെയ്യുന്നു

0
154

മോഹന്‍ലാല്‍ അഭിനയിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘ദൃശ്യം’ ഇന്തോനേഷ്യയിൽ റീമേക് ചെയ്യുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്തോനേഷ്യൻ ഭാഷയിലേക്കു റീമേക് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ‘ദൃശ്യം’.

ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയുണ്ടായി. 2013 ൽ ഇറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗം ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ആണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here