gnn24x7

ഡൽഹിയിലെ കീർത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് വൻ തീപിടുത്തം

0
263
gnn24x7

ന്യുഡൽഹി: ഡൽഹിയിലെ കീർത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്ത് വൻ തീപിടുത്തം. ഇന്നലെ രാത്രി 11:15 ന് ശേഷമായിരുന്നു തീപിടുത്തം. 

അഗ്നിശമന സേനയുടെ 45 ഓളം ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്.  സംഭവത്തിൽ ആളപായമൊന്നും ഇല്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും  ഡൽഹി  ഫയർ സർവീസ് ചീഫ് ഫയർ ഓഫീസർ രാജേഷ് പൻവർ അറിയിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here