gnn24x7

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോ എം.ഡി

0
699
gnn24x7

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോ എം.ഡി. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം. അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷം ഡി.ജി.പി സ്ഥാനത്ത് നിന്ന് 2021 ജൂണ്‍ 30 നാണ് അദ്ദേഹം വിരമിച്ചത്.

ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ വിഭാഗം മേധാവി, വിജിലന്‍സ് ഡയറക്ടര്‍, എന്നീ നാലു തസ്തികകളിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

gnn24x7