gnn24x7

മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മ ആശുപത്രിയിൽ

0
283
gnn24x7

തിരുവനന്തപുരം: മുൻ മന്ത്രികെ.ആർ.ഗൗരിയമ്മയെ (102) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസം മുട്ടലിനെ തുടര്‍ന്ന്തീ വ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം പരിശോധനയില്‍ കൊവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു.

gnn24x7