gnn24x7

ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് മരണം

0
271
gnn24x7

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ ആൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ നാട്ടുകാർക്ക് സാധിച്ചില്ല. പിന്നീട് ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here