ഡബ്ലിനിൽ അന്തരിച്ച മലയാളി നേഴ്സ് റോസ് ടോമിയുടെ പൊതുദർശനം നാളെ, (ജനുവരി 21- ചൊവ്വാഴ്ച). ബ്യൂമോണ്ട് Church of Nativity of our Lord ൽ വൈകുന്നേരം നാല് മണിക്ക് വിശുദ്ധ കുറുബാന നടക്കും. തുടർന്ന്, വൈകുന്നേരം 7 മണി വരെ പൊതുദർശനം നടത്തും. സംസ്കാരം ചടങ്ങുകൾ നാട്ടിൽ വച്ച് നടത്തപ്പെടും. കോട്ടയം സ്വദേശിനിയായ റോസ് ടോമി ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ക്യാൻസർ രോഗബാധിതയായിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb