gnn24x7

അയർലണ്ട് മലയാളി തോംസൺ തോമസിന്റെ പിതാവ് നിര്യാതനായി

0
219
gnn24x7

പൂവത്തിളപ്പ്: ബ്രേ(Bray) മാസ് സെന്റർ സെക്രട്ടറിയും,  സീറോ മലബാർ  മുൻ സഭാ യോഗം മെമ്പറും, അയർലണ്ട് പിതൃവേദി മുൻ പ്രഡിഡന്റും വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ തോംസൺ തോമസിന്റെ പിതാവ് പൂവത്തിളപ്പ് (മണലുങ്കൽ) ചൊള്ളംപുഴ തോമസ് ഔസേപ്പ് -88 നിര്യാതനായി. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7