ഡബ്ലിനില്‍ കഴിഞ്ഞ ദിവസം അന്തരിച്ച മലയാളി വിജയകുമാര്‍ പി. നാരായണന്‍റെ ഭൗതിക ശരീരം നാളെ (മെയ് 1, 2025 വ്യാഴാഴ്ച). വൈകിട്ട് 5:30 മുതല്‍ 8:30 വരെ ഡബ്ലിന്‍ കാബ്രയിലുള്ള മാസ്സെ ബ്രോസ് ഫ്യൂണറലിലാണ് പൊതുദർശനം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































