ഡബ്ലിനിൽ കാൽനടയാത്രക്കാരായ മലയാളികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി. സ്വാർഡ്‌സിനടുത്താണ് സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം വിട്ടതാണോ അതോ മനഃപൂർവം ഫുഡ്പാത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കില്ല. അയർലണ്ടിൽ ഇന്ത്യക്കാർക്ക് നേരെയുള്ള വംശീയ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ അപകടത്തിലും ഏറെ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==