gnn24x7

വാസ്തുവിദ്യയും നഗര രൂപകൽപ്പനയും അടുത്തറിയാൻ ഡബ്ലിനിൽ “ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ 2025” ഒക്ടോബർ 19 വരെ

0
71
gnn24x7

ഐറിഷ് ആർക്കിടെക്ചർ ഫൗണ്ടേഷൻ (IAF) സംഘടിപ്പിക്കുന്ന ഓപ്പൺ ഹൗസ് ഫെസ്റ്റിവൽ 2025 ന് ഡബ്ലിനിൽ തുടക്കമായി. ഡബ്ലിൻ മേയർ Ray McAdam ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് സാധാരണയായി പ്രവേശനം ലഭിക്കാത്ത കെട്ടിടങ്ങൾ സന്ദർശനത്തിനായി തുറന്ന് നൽകും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ലാൻഡ്മാർക്ക് കെട്ടിടങ്ങൾ, ഔട്ട്ഡോർ ഇടങ്ങൾ, സ്വകാര്യ വീടുകൾ, ആർക്കിടെക്റ്റുകളുടെ സ്റ്റുഡിയോകൾ എന്നിവയുടെ പ്രദർശനങ്ങളും ഗൈഡഡ് ടൂറുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നഗര നിർമ്മാണത്തെക്കുറിച്ചുള്ള ചർച്ചകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കു. പ്രവേശനം സൗജന്യം!.

കൂടുതൽ വിവരങ്ങൾക്ക്: https://openhousedublin.com/

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7